
News Now
Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

കോട്ടയം: പാലാ എംഎല്എ മാണി സി കാപ്പന്റെ നേതൃത്വത്തില് രൂപികരിച്ച എന്സികെ പാര്ട്ടി പിളര്ന്നു. സംസ്ഥാന വര്ക്കിങ് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്പ്പടെയുള്ളവരാണ് രാജിവച്ചത്. മാണി സി കാപ്പന്റെ രാഷ്ട്രീയ നിലപാടില് വിയോജിച്ചാണ് ഇവര് പാര്ട്ടി വിട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പില് പാലാ സീറ്റ് കേരളാ കോണ്ഗ്രസ് എമ്മിന് നല്കിയതിന് പിന്നാലെയാണ് മാണി സി കാപ്പന് എന്സിപി വിട്ട് പുതിയ പാര്ട്ടി രൂപീകരിച്ചത്. എന്സികെ പാര്ട്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് രണ്ട് സീറ്റുകളില് മത്സരിച്ചെങ്കിലും പാലായില് മാത്രമാണ് ജയിച്ചത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


