എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു

എംജി യൂണിവേഴ്‌സിറ്റി
Edited by :migrator
Last Updated :20 ജനുവരി 2024, 8:45 am IST


കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ജൂണ്‍ 15 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

2021 ജനുവരിയില്‍ നടന്ന പത്താം സെമസ്റ്റര്‍ എല്‍എല്‍ബി (പഞ്ചവത്സരം-സപ്ലിമെന്ററി, മേഴ്സി ചാന്‍സ്-2008-2010 അഡ്മിഷന്‍ സപ്ലിമെന്ററി/2007 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്/2006 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്/2006ന് മുമ്പുള്ള അഡ്മിഷന്‍ മൂന്നാം മേഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 29 വരെ അപേക്ഷിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now