
News Now
BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്

ഒരു കോടിയുടെ ഒന്നാം സമ്മാനം അടിമാലിയില് വിറ്റ ടിക്കറ്റിന്: ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 73 lottery result

തൃശൂര്: തിരൂരില് രണ്ട് അതിഥി തൊഴിലാളികള് സെപ്റ്റിക് ടാങ്കില് വീണ് മരിച്ചു. ക്ലോസറ്റില് വീണ പണം എടുക്കാനായി സെപ്റ്റിക് ടാങ്ക് തുറന്നപ്പോള് ഇരുവരും വീഴുകയായിരുന്നു.
ബംഗാള് സ്വദേശികളായ അലാമ ഷേഖ് (44) ഷേഖ് അഷ്റാവുല് ആലം (33) എന്നിവരാണ് മരിച്ചത്. ഫയര്ഫോഴ്സ് എത്തിയാണ് ഇവരുടെ മൃതദേഹങ്ങള് പുറത്തെടുത്തത്.
ഈ വാർത്ത കൂടി വായിക്കാം പട്ടാപ്പകല് കുടിവെള്ളം ചോദിച്ചെത്തി; ആലപ്പുഴയില് ഗൃഹനാഥനെ ബന്ദിയാക്കി പണം കവര്ന്നു
സമകാലിക മലയാളം ഇപ്പോള് വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



