
വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; എഴുപത്തിയഞ്ചുകാരനും മകനും അറസ്റ്റില്‍
പെണ്‍കുട്ടികളുടെ ബന്ധുവായ എഴുപത്തി അഞ്ചുകാരനും മകനുമാണ് അറസ്റ്റിലായത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:39 am IST
തിരുവനന്തപുരം: വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചതിന് രണ്ട് പേര്‍ അറസ്റ്റിലായി. പെണ്‍കുട്ടികളുടെ ബന്ധുവായ എഴുപത്തി അഞ്ചുകാരനും മകനുമാണ് അറസ്റ്റിലായത്. വെള്ളറട പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






