മന്ത്രി എകെ ശശീന്ദ്രൻ ആശുപത്രിയിൽ, ഐസിയുവിലേക്ക് മാറ്റി

പ്രവേശിപ്പിച്ചത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍

വനംമന്ത്രി എകെ ശശീന്ദ്രൻഫയൽ
Edited by :renjith.k
Last Updated :11 മാർച്ച് 2024, 9:00 pm IST

കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്നു വനം മന്ത്രി എകെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവിൽ അദ്ദേഹം കാർഡിയാക് ഐസിയുവിൽ നിരീക്ഷണത്തിലാണ്. ആരോ​ഗ്യ നില സംബന്ധിച്ചു മറ്റ് വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now