
മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനമിടിച്ച് ബൈക്ക് യാത്രികന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പേയാട് തച്ചോട്ടുകാവിൽ വെച്ചാണ് അപകടമുണ്ടായത്

പി എ മുഹമ്മദ് റിയാഫെയ്സ്ബുക്ക്
Edited by :Manju
Last Updated :24 ജൂലൈ 2024, 9:12 pm IST
തിരുവനന്തപുരം: മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പേയാട് തച്ചോട്ടുകാവിൽ വെച്ചാണ് അപകടമുണ്ടായത്. തൂങ്ങാൻപാറയിൽ ഒരു ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി മടങ്ങുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. മന്ത്രിയുടെ വാഹനം ഇടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ



