മന്ത്രി വാസവന്റെ കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; മന്ത്രിക്ക് പരിക്ക്
കോട്ടയം പാമ്പാടി വട്ടമലപ്പടിയില്‍ വെച്ചായിരുന്നു അപകടം
അപകടത്തിൽപ്പെട്ട മന്ത്രി വാസവന്റെ കാർ/ ടെലിവിഷൻ ചിത്രം
Last Updated :20 January 2024, 8:56 am IST
Edited by :migrator
കോട്ടയം: മന്ത്രി വി എന്‍ വാസവന്റെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. മന്ത്രിയുടെ കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കോട്ടയം പാമ്പാടി വട്ടമലപ്പടിയില്‍ വെച്ചായിരുന്നു അപകടം.
അപകടത്തില്‍ മന്ത്രിക്ക് നിസ്സാര പരിക്കേറ്റു. മന്ത്രിയുടെ ഗണ്‍മാനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പ്രകാശൻ തെങ്ങിൻമുകളിൽ; കള്ളൊഴുക്കിക്കളഞ്ഞ് കന്നാസുമായി ആക്രിക്കാർ മുങ്ങി; ഒടുവിൽ സംഭവിച്ചത്...
പെറ്റിനെയും കൂട്ടി ട്രിപ്പിനിറങ്ങുന്നുണ്ടോ? ബാഗിൽ വേണം ഈ സാധനങ്ങൾ
30 വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ 'അന്ന' വെള്ളിത്തിരയിലേക്ക്; നിമിത്തമായി 'ബെത്ലഹേം കുടുംബ യൂണിറ്റ്'

കളിപ്പാട്ടത്തിൽ ഒളിപ്പിച്ച എംഡിഎംഎ കടത്ത് മുതൽ കിലോക്കണക്കിന് ലഹരി ഇടപാടുകൾ വരെ; കണ്ണൂരിലെ ലഹരി സിൻഡിക്കേറ്റ് തലവൻ ബംഗളൂരുവിൽ പിടിയിൽ
Related News
പെറ്റിനെയും കൂട്ടി ട്രിപ്പിനിറങ്ങുന്നുണ്ടോ? ബാഗിൽ വേണം ഈ സാധനങ്ങൾ
