News Now
ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
ഭക്ഷണം കഴിച്ച ഉടൻ നടക്കണോ? എത്ര മിനിറ്റ് നടക്കണം?

സൗരവ് ദാസും അശുതോഷ് റാങ്കയും ജയിലിലേക്ക്; അജിന്ക്യ ഷിന്ഡെയ്ക്ക് ജാമ്യം

തൃശൂർ; മന്ത്രി എസി മൊയ്തീന്റെ വോട്ട് വിവാദത്തിൽ. ഔദ്യോഗികമായി വോട്ടെടുപ്പ് തുടങ്ങുന്നതിന് മുൻപ് മന്ത്രി വോട്ടു ചെയ്തതാണ് വിവാദത്തിലായത്. മന്ത്രിയുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനില് അക്കര എംഎല്എ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അനില് അക്കരെ വ്യക്തമാക്കി.
രാവിലെ ഏഴ് മുതല് വൈകുന്നേരം ആറ് വരെയാണ് പോളിങ്ങിന്റെ ഔദ്യോഗിക സമയം. മന്ത്രി എ.സി മൊയ്തീന് രാവിലെ 6.56 ന് വോട്ട് ചെയ്തുവെന്നാണ് അനില് അക്കരെയുടെ പരാതി. തെക്കും തറ കല്ലംമ്പാറ ബൂത്തിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് തിരഞ്ഞെടുപ്പ് ഏജന്റ് പോളിങ്ങ് ഓഫീസര്ക്ക് പരാതിനല്കിയിട്ടുണ്ട്.
പ്രിസൈഡിങ് ഓഫീസര് ക്ഷണിച്ചിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില് വിശദീകരണം നല്കേണ്ടത് അവരാണെന്നാണ് വിവാദത്തില് മന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News