'ബിഡിജെഎസ് ചിത്രത്തിലേ ഇല്ല; തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പൊട്ടിമുളയ്ക്കുന്ന ഒന്ന്'
പാര്‍ട്ടി തനിക്ക് നല്കാവുന്നതെല്ലാം നല്കി. മൂന്ന് തവണ എംഎല്‍എയാക്കി. ഒരുതവണ മന്ത്രിയാക്കി

തൊടുപുഴ: ഉടമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ജയചന്ദ്രനുമായി യാതൊരുവിധ പിണക്കവുമില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവും സിറ്റിങ് എംഎല്‍എയുമായ എംഎം മണി. ജയചന്ദ്രന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. കഴിഞ്ഞ പ്രാവശ്യം താന്‍ വിജയിച്ച മുപ്പത്തി എണ്ണായിരത്തില്‍ പരം ഭൂരിപക്ഷത്തിലധികം വോട്ടുകള്‍ക്ക് സേനാപതി വേണു പരാജയപ്പെടുമെന്നും കെകെ ജയചന്ദ്രന് നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിഡിà´àµà´à´¸àµ à´¤àµà´°à´àµà´àµà´àµà´ªàµà´ªàµ സമയതàµà´¤àµ മാതàµà´°à´ à´ªàµà´àµà´à´¿à´®àµà´³à´¯àµà´àµà´àµà´¨àµà´¨ à´à´¨àµà´¨àµ: à´à´à´à´ മണി pic.twitter.com/9nmt5KuE80
— Samakalika Malayalam (@samakalikam) March 21, 2026
ബിഡിജെഎസ് എന്ന് പറയുന്ന സാധനം ഇലക്ഷനില്‍ മാത്രം പൊട്ടിമുളയ്ക്കുന്ന ഒന്നാണെന്നും അത് ചിത്രത്തില്‍ ഇല്ലാത്ത സാധനമാണെന്നും എംഎം മണി പറഞ്ഞു. പാര്‍ട്ടി തനിക്ക് നല്കാവുന്നതെല്ലാം നല്കി. മൂന്ന് തവണ എംഎല്‍എയാക്കി. ഒരുതവണ മന്ത്രിയാക്കി. ഇതില്‍പ്പരം എന്താണ് ഒരാള്‍ക്ക് നല്‍കേണ്ടതെന്നും എംഎം മണി ചോദിച്ചു.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
MM Mani Against BDJS
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


