ഭാരതത്തില്‍ മുസ്ലീങ്ങള്‍ വേണ്ടെന്ന് കരുതുന്നവര്‍ ഹിന്ദുവല്ല, ഉത്രട്ടാതി ജലമേള ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാര്‍ത്തകള്‍

ഭാരതത്തിലെ ജനങ്ങളുടെ ഡിഎന്‍എയില്‍ നാനാത്വത്തില്‍ ഏകത്വം ആഴത്തില്‍ വേരോടിയിട്ടുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.

Mohan Bhagwat, aranmula boat race, CP Radhakrishnan
Mohan Bhagwat, aranmula boat race, CP Radhakrishnan
Edited by :Dhanoj AM
Last Updated :30 ഓഗസ്റ്റ് 2026, 8:37 am IST

ഭാരതത്തിലെ ജനങ്ങളുടെ ഡിഎന്‍എയില്‍ നാനാത്വത്തില്‍ ഏകത്വം ആഴത്തില്‍ വേരോടിയിട്ടുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്നത്തെ മതങ്ങളില്‍ വലിയൊരു ഭാഗവും നിര്‍വചിച്ചിരിക്കുന്നത് ആചാരങ്ങളിലൂടെയാണ്. മതപരമായ അച്ചടക്കം പാലിക്കാന്‍ ആചാരങ്ങളുടെ അച്ചടക്കം ആവശ്യമാണ്. സത്യത്തിലേക്ക് നയിക്കുക എന്നതാണ് മതത്തിന്റെ ലക്ഷ്യമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

1'മുസ്ലീങ്ങള്‍ വേണ്ടെന്ന് ഒരു ഹിന്ദു വിചാരിച്ചാല്‍ അയാള്‍ ഹിന്ദുത്വത്തിന്റെ സത്തയോട് നീതി പുലര്‍ത്തുന്നില്ല'

RSS chief Mohan Bhagwat

RSS chief Mohan Bhagwat

file

2ആറന്മുള ഒരുങ്ങി, 51 പള്ളിയോടങ്ങള്‍, ഉത്രട്ടാതി ജലമേള ഇന്ന്

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

ഫയല്‍ ചിത്രം

3ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

സിപി രാധാകൃഷ്ണന്‍

സിപി രാധാകൃഷ്ണന്‍

4'കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് നിയമലംഘനം': മനുഷ്യാവകാശ കമ്മീഷൻ

Human Rights Commission Says Denial of KSRTC Employees’ Benefits Violates Article 300A

Human Rights Commission Says Denial of KSRTC Employees’ Benefits Violates Article 300A

5സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ പ്രതിഭാസം

kerala rain

kerala rain

file

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now