
'അതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്', പിണറായി വിജയന്റെ ആത്മകഥ ഒരുങ്ങുന്നു
ടോള്‍ സ്റ്റോയിയുടെ അന്നാ കരീന മനസിനെ സ്വാധീനിച്ച കഥ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മകഥ ഒരുങ്ങുന്നു. നടന് മോഹല്‍ലാലുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് പിണറായി വിജയന് ജീവിതാനുഭവങ്ങള്‍ പുസ്തകമാകുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.
എഴുത്തുകാരന് ആകണമെന്ന് തോന്നിയിട്ടുണ്ടോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിശദമായി എഴുതിയിട്ടില്ല, രാഷ്ട്രീയമായ കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ക്കിടയില്‍ അത്തരം കാര്യങ്ങളെ കുറിച്ച് ഒരു ആലോചനയും ഉണ്ടായിട്ടില്ല. എന്നാല്‍ ചിലര്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ ഒന്നും പൂര്‍ണതയില്‍ എത്തിയിട്ടില്ലെന്നും പിണറായി വിജയന് വെളിപ്പെടുത്തി.
തിരക്കുകള്‍ക്കിടയില്‍ വായനയ്ക്കുള്ള സമയം കുറഞ്ഞു. നേരത്തെ നന്നായി വായിക്കുമായിരുന്നു. ടോള്‍ സ്റ്റോയിയുടെ അന്നാ കരീന മനസിനെ സ്വാധീനിച്ച കഥയാണ്. വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ എന്ന കൃതി ജീവിതത്തെ തന്നെ രൂപപ്പെടുത്തുന്നത്. തകഴിയുടെ കയര്‍ മലയാളത്തില്‍ തന്നെ സ്വാധീനിച്ച പുസ്തകങ്ങളില്‍ ഒന്ന് തകഴിയുടെ കയര്‍ ആണ്. കാലഘട്ടത്തിന്റെ പുസ്തമാണെന്നും പിണറായി പറയുന്നു.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
Mohanlal With CM Pinarayi Vijayan Exclusive Interview
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'രാഷ്ട്രീയ വിമര്‍ശനങ്ങളെ പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം'


