
News Now
ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

തനിച്ചായിരിക്കാൻ കൊതിക്കുന്നവരുടെ രഹസ്യലോകം
സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്ണവില; പവന് 1,08,120 രൂപ

തിരുവനന്തപുരം: മന്ത്രിമാരില്ലാത്ത ജില്ലകളില് ചുമതല നിശ്ചയിച്ചു. വയനാട് ജില്ലയില് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും കാസര്കോട് ജില്ലയില് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്കോവിലിനുമാണ് ചുമതല.
മറ്റ് 12 ജില്ലകളില് നിന്നും മന്ത്രിസഭയില് പ്രാതിനിധ്യമുണ്ട്. കോഴിക്കോട്, തൃശൂര്, തിരുവനന്തപുരം ജില്ലകള്ക്ക് 3 മന്ത്രിമാര് വീതവും കണ്ണൂര്, ആലപ്പുഴ, കൊല്ലം ജില്ലകള്ക്ക് രണ്ടുവീതവും മന്ത്രിമാരുണ്ട്.
മേയ് 20 നാണ് രണ്ടാം പിണറായി സര്ക്കാര് അധികാരമേറ്റത്. കഴിഞ്ഞ സര്ക്കാരില് നിന്ന് എ.കെ ശശീന്ദ്രന്, കെ. കൃഷ്ണന്കുട്ടി എന്നിവരാണ് വീണ്ടും മന്ത്രിസ്ഥാനത്തെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


