
ഇതാദ്യം; കോട്ടയം ജില്ലാ പഞ്ചായത്തിൽ മത്സരിക്കാൻ മുസ്ലീം ലീഗിന് സീറ്റ്
ഏത് സീറ്റാണ് നൽകുന്നതെന്ന് 2 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും

muslim leagueSource by : ഫെയ്സ്ബുക്ക്
Last Updated :14 November 2025, 10:07 pm IST
കോട്ടയം: ജില്ലാ പഞ്ചായത്തിൽ മുസ്ലീം ലീഗിനു മത്സരിക്കാൻ ആദ്യമായി സീറ്റ് നൽകാൻ യുഡിഎഫ് തീരുമാനം. യുഡിഎഫ് കോട്ടയം ജില്ലാ നേതൃ യോഗത്തിലാണ് തീരുമാനം. ഏത് സീറ്റിലാണ് ലീഗ് മത്സരിക്കുന്നതെന്നു രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും.
WHAT TO READ NEXT

എംഡിഎംഎ വിൽക്കാൻ യുവതികൾ എത്തി; വാങ്ങാൻ യുവാക്കളും; പിടിയിൽ
ഇതാദ്യമായാണ് കോട്ടയം ജില്ലാ പഞ്ചായത്തിൽ ലീഗിനു മത്സരിക്കാൻ സീറ്റ് കിട്ടുന്നത്. സീറ്റിനായി ലീഗ് നേതൃത്വം സമ്മർദ്ദം ശക്തമാക്കിയിരുന്നു. ആകെ 23 സീറ്റുകളുള്ള ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് 14, കേരള കോൺഗ്രസ് ജോസഫ് 8, ലീഗ് 1 എന്നിങ്ങനെയാണ് സീറ്റ് വിഭജിച്ചിരിക്കുന്നത്.
News Now
'കോഹ്ലിയോട് അത് ചെയ്യരുതായിരുന്നു'!

ഡൽഹി സമരമുഖത്ത് എസ്എഫ്ഐ പതാകയേന്തി പാഞ്ഞത് മലയാളി വിദ്യാർഥിനി; ആ ചിത്രം പാലക്കാടൻ പെൺകരുത്ത്

'എങ്ങും തലൈവര്‍ മയം'; ആദ്യ ദിനം കേരള പ്രീസെയില്‍ 4 കോടിയിലേക്ക്; 'ജയിലര്‍ 2' ന് മാരത്തോണ്‍ ഷോകളുമായി തീയേറ്ററുകള്‍
സിഎംആര്‍എല്‍ അഴിമതി: അപ്പീലുമായി പിണറായി ഹൈക്കോടതിയിൽ; ഉച്ചയ്ക്ക് പരിഗണിക്കും

Summary
The UDF has decided to give the muslim league a seat to contest in the district panchayat for the first time.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'മലപ്പുറത്തിന്റെ സൗഹൃദ പാരമ്പര്യത്തെ തകർക്കാൻ ആർക്കും കഴിയില്ല': സിപിഎമ്മിന്റെ 'കൊളോണിയൽ ചിന്താഗതി'ക്കെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ്

