
News Now
പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
ഭക്ഷണം കഴിച്ച ഉടൻ നടക്കണോ? എത്ര മിനിറ്റ് നടക്കണം?

സൗരവ് ദാസും അശുതോഷ് റാങ്കയും ജയിലിലേക്ക്; അജിന്ക്യ ഷിന്ഡെയ്ക്ക് ജാമ്യം

ശ്വാസത്തിനായി ഒരു മനുഷ്യൻ, അതിജീവനത്തിനായി ഒരു കുടുംബം; കോവിഡാനന്തര രോഗങ്ങളും കടബാധ്യതയും തളർത്തിയ സന്തോഷിന്റെ ജീവിതം
തൃശൂർ: നാലമ്പല ദര്ശനത്തിനായുള്ള കെഎസ്ആര്ടിസി പ്രത്യേക സര്വീസുകള് ഈ മാസം 17 മുതല് ആരംഭിക്കും. കെഎസ്ആര്ടിസി ഇരിങ്ങാലക്കുട യൂണിറ്റില് നിന്നു രണ്ട് നാലമ്പല സർവീസുകളാണ് ഉണ്ടാകുക. രാവിലെ 6 മണിക്കും 6.30 നും ഇരിങ്ങാലക്കുട കെഎസ്ആര്ടിസി സ്റ്റാന്ഡില് നിന്നാണ് യാത്ര ആരംഭിക്കുന്നത്. കൂടല്മാണിക്യം, തൃപ്രയാര്, പായമ്മല്, മൂഴിക്കുളം ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് നാലമ്പല സര്വീസ്.
WHAT TO READ NEXT

നിപ; സംസ്ഥാനത്ത് 675 പേർ സമ്പർക്ക പട്ടികയിൽ
സര്വീസിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു നിര്വഹിച്ചു. ചടങ്ങില് ഇരിങ്ങാലക്കുട മുന്സിപ്പല് ചെയര്പേഴ്സണ് മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. കൂടല്മാണിക്യം ദേവസ്വം ബോര്ഡ് ചെയര്മാന് അഡ്വ. ഗോപി, ചാലക്കുടി അസിസ്റ്റന്റ് ട്രാന്സ്പോര്ട്ട് ഓഫീസര് കെജെ സുനില്, കൗണ്സിലര്മാരായ സ്മിത കൃഷ്ണകുമാര്, അമ്പിളി ജയന്, കൂടല്മാണിക്യം ദേവസ്വം ബോര്ഡ് അഡ്മിനിസ്ട്രേറ്റര് ജിഎസ് രാധേഷ്, ദേവസ്വം ഭരണസമിതി അംഗങ്ങള് പങ്കെടുത്തു.
Summary
KSRTC special services for Nalambala darshan will start from the 17th of this month. There will be two Nalambala services from the KSRTC Irinjalakuda unit.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




