
സ്വരാജും അന്‍വറും പത്രിക സമര്‍പ്പിച്ചു; ആ ചതിപ്രയോഗം മലപ്പുറം മറക്കില്ല; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് പിജി (NEET- PG) മാറ്റി.

1നീറ്റ് പിജി പരീക്ഷ മാറ്റി
NEET- PG
പ്രതീകാത്മക ചിത്രം
2'ആ ചതിപ്രയോഗം മലപ്പുറം മറക്കില്ല; അറേബ്യന്‍ നാട്ടിലെ മുഴുവന്‍ സുഗന്ധം കൊണ്ടുവന്ന് പൂശിയാലും പാപക്കറ മാറില്ല'; മുഖ്യമന്ത്രിക്കെതിരെ കെസി വേണുഗോപാല്‍

nilambur election:യുഡിഎഫ് കണ്വെന്ഷന് കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു
3സ്വരാജും അന്‍വറും മോഹന്‍ ജോര്‍ജും പത്രിക സമര്‍പ്പിച്ചു; നിലമ്പൂര്‍ പോരാട്ടച്ചൂടിലേക്ക്

nomination paper filed
4തഗ് ലൈഫിന്റെ വിലക്ക് പിന്‍വലിക്കണം; കമല്ഹാസന് കര്‍ണാടക ഹൈക്കോടതിയില്‍

Kamal Haasan
5'ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ആ 201 റണ്‍സ്!'; മാക്സ്വെല് ഏകദിനത്തില്‍ നിന്ന് വിരമിച്ചു

Glenn Maxwell
X
ഏകദിന ക്രിക്കറ്റില്‍ നിന്നു അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ ഓള് റൗണ്ടല്‍ ഗ്ലെന്‍ മാക്സ്വെല് (Glenn Maxwell). ടി20യില്‍ തുടര്‍ന്നും കളിക്കുമെന്ന് താരം വ്യക്തമാക്കി. താരത്തിന്റെ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തു തന്നെ അമ്പരപ്പുണ്ടാക്കുന്നതാണ്. ഓസ്ട്രേലിയക്കൊപ്പം രണ്ട് തവണ ലോകകപ്പ് നേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ



