പത്തനംതിട്ടയില്‍ നവജാതശിശു മരിച്ചു

പത്തനംതിട്ടയില്‍ നാലുമാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST
Edited by :migrator

പത്തനംതിട്ട: പത്തനംതിട്ടയില്‍ നാലുമാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. ളാഹ മഞ്ഞത്തോട്ടില്‍ ആദിവാസി കോളനിയിലെ സന്തോഷ്-മീന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മരണം പാല്‍ നെറുകയില്‍ കയറിയെന്ന് പ്രാഥമിക നിഗമനം.

News Now