മൃതദേഹത്തിന് സമീപത്തുവച്ച് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:03 am IST

News Now

കോഴിക്കോട്: മുക്കം എന്‍ഐടി ക്യാമ്പസില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ചു. ഉത്തര്‍പ്രദേശിലെ ബലിയ സ്വദേശി രാഹുല്‍ ആണ് മരിച്ചത്. 26 വയസായിരുന്നു.

മൃതദേഹത്തിന് സമീപത്തുവച്ച് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി. തന്റെ മരണത്തില്‍ ആരും കുറ്റക്കാരല്ലെന്നും കുറിപ്പില്‍ പറയുന്നതായി പൊലീസ് പറഞ്ഞു.

രണ്ടാം വര്‍ഷ എംടെക് ഇലക്ടിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. വിജയ് നാരായണന്‍ പാണ്ഡെയാണ് പിതാവ്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates