
News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ രാഹുൽ ഹർജി നൽകി
കമ്മിൻസ്, സ്റ്റാർക്ക്, ഹെയ്സൽവുഡ്, ലിയോൺ... ടെസ്റ്റിൽ ആദ്യം, റെക്കോർഡ്!

നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചു; കളക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം
ഒരു കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 75 lottery result

തൃശൂര്‍: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി കെ രാജന്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടുമായി ബന്ധപ്പെട്ട ഹൈക്കോടതി വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
കോടതിയില്‍ ആരാണ് ഹാജരായതെന്ന് അറിയില്ല. ഹാജരായ ആള് വിശദാംശങ്ങള്‍ പൂര്‍ണമായും അവതരിപ്പിക്കുന്നതില്‍ കുറവുണ്ടായോ എന്ന കാര്യം തനിക്ക് അറിയില്ല. സി ആന്‍ഡ് എജി ഓഡിറ്റ് നടക്കുന്ന വിഭാഗമാണ് എസ്ഡിആര്‍എഫ് ഫണ്ട്. ഇത് അനാവശ്യമായി കണക്കില്ലാതെ കൊടുക്കാന്‍ ആകില്ല. ഇക്കാര്യം വേണ്ടതു പോലെ കോടതിയില്‍ പറയാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല.
കണക്കുമായി ബന്ധപ്പെട്ട് ഒരു അവ്യക്തതയുമില്ല. കോടതി കാര്യങ്ങളില്‍ ഇപ്പോള്‍ മറുപടി പറയുന്നില്ല. വ്യാഴാഴ്ച കോടതിയില്‍ വിശദാംശങ്ങള്‍ കൊടുക്കണം എന്ന് വാര്‍ത്തകളിലൂടെ അറിഞ്ഞു. അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. ഏറ്റവും ഉത്തരവാദിത്തപ്പെട്ട ആള് തന്നെ കോടതിയുടെ മുന്നില്‍ ഹാജരായി കൃത്യമായ കണക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


സുപ്രീം കോടതിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു; ഇനി സമീപിച്ചിട്ട് കാര്യമില്ലെന്ന് കപിൽ സിബൽ

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്
