News Now
'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

കൊച്ചി: ബിജെപിയില് ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ മെട്രോമാന് ഇ ശ്രീധരനെ പരിഹസിച്ച് എഴുത്തുകാരന് എന് എസ് മാധവന്. പാലങ്ങളും തുരങ്കങ്ങളും നിര്മ്മിച്ച ഇ ശ്രീധരന് പാലങ്ങളോട് വിട പറഞ്ഞ് ഇനി കുഴിക്കാനിറങ്ങാം എന്നാണ് എന് എസ് മാധവന് ട്വിറ്ററില് പ്രതികരിച്ചത്.
പാര്ട്ടി ആവശ്യപ്പെട്ടാല് നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കുമെന്ന് ശ്രീധരന് വ്യക്തമാക്കി. ഒമ്പത് വര്ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനം. കേരളത്തില് ഒരു കാര്യവും നടക്കുന്നില്ല. കേരളത്തിന് നീതി ഉറപ്പാക്കാന് ബിജെപി അധികാരത്തില് വരണമെന്നും ശ്രീധരന് മാധ്യമങ്ങളോടു പറഞ്ഞു.
ഇ ശ്രീധരന് ബിജെപിയില് ചേരുമെന്ന് പാര്ട്ടി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനാണ് പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി പാര്ട്ടി നടത്തുന്ന പ്രചാരണ പരിപാടിയായ വിജയയാത്രയില് ഇ ശ്രീധരന് പങ്കെടുക്കുമെന്ന് സുരേന്ദ്രന് വാര്ത്താ സമ്മേളനത്തില് പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കണമെന്ന ആവശ്യം ഇ ശ്രീധരനെ അറിയിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'സ്റ്റാര്ലിങ്കിനെ സ്വാഗതം ചെയ്യുന്നു, മത്സരത്തെ ഭയക്കുന്നില്ല'; മസ്കിന് മറുപടിയുമായി റിലയന്സ്

'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

