
ബാഷർ അസദും കുടുംബവും മോസ്‌കോയിൽ, റഷ്യ അഭയം നൽകി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട പ്രസിഡന്റ് ബാഷര്‍ അസദും കുടുംബവും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍

വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട പ്രസിഡന്റ് ബാഷര്‍ അസദും കുടുംബവും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍. അസദിനും കുടുംബത്തിനും റഷ്യ അഭയം നല്‍കിയതായി റഷ്യന്‍ ന്യൂസ് ഏജന്‍സികളെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതടക്കം അഞ്ചുവാര്‍ത്തകള്‍ ചുവടെ:
1ബാഷര്‍ അസദും കുടുംബവും മോസ്‌കോയില്‍, റഷ്യ അഭയം നല്‍കി; റിപ്പോര്‍ട്ട്

ബാഷർ അസദിന്റെ ചിത്രം കീറിയെറിയുന്ന പ്രതിഷേധക്കാരൻ
എപി
2സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ; ആയുധ സംഭരണ കേന്ദ്രങ്ങൾക്ക് ബോംബിട്ടു

ഇസ്രയേലി സേന സിറിയൻ അതിർത്തി കടക്കുന്നു
എപി
3ശ്രുതിയുടെ ജീവിതത്തിൽ പുത്തൻ തുടക്കം; ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും

ശ്രുതി
4പരാതി കേട്ട് ഉടനടി 'തീര്‍പ്പ്', മന്ത്രിമാര്‍ താലൂക്കുകളിലേക്ക്; ഇന്നുമുതല്‍ അദാലത്ത്

താലൂക്കുതല അദാലത്ത് ഇന്നുമുതല്‍
പ്രതീകാത്മക ചിത്രം
550 വനിതകള്‍ക്ക് ഒരേ സമയം വിശ്രമിക്കാം, പമ്പയില്‍ പുതിയ വിശ്രമ കേന്ദ്രം; സന്നിധാനം വരെ 258 കാമറകള്‍, നിരീക്ഷണം ശക്തമാക്കി

ശബരിമല
ഫയല്‍ ചിത്രം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ

Explainer | 'മാസപ്പടി' കേസില്‍ പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്‍വഴികളും ഹൈക്കോടതി വിധിയും

എസ്ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും



