
News Now
പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര് അടക്കം കസ്റ്റഡിയില്

ഡല്ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്കി പൊലീസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്ആര്ഒക്കെതിരെ ഇമ്രാന് ഖാന് ഹൈക്കോടതിയില്

1മലയാളികളുടെ ഭാവഗായകന്; പി ജയചന്ദ്രന് അന്തരിച്ചു

പി. ജയചന്ദ്രന്
2ബോബി ചെമ്മണൂര് കാക്കനാട് ജില്ലാ ജയിലില്; നാളെ അപ്പീല് നല്കും

കാക്കനാട് ജില്ലാ ജയിലില് ബോബിയെ എത്തിച്ചപ്പോള്
ടെലിവിഷന് ചിത്രം
3'വഴി തടഞ്ഞുള്ള പരിപാടികള് വേണ്ട'; കര്ശന നടപടിയുമായി ഹൈക്കോടതി; എംവി ഗോവിന്ദനും കടകംപള്ളിയും നേരിട്ട് ഹാജരാകണം

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം
ഫെയ്സ്ബുക്ക്
4'പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു; പൊലീസിനെ അറിയിച്ചില്ല, വാളയാര് കേസില് മാതാപിതാക്കളും പ്രതികള്'

പ്രതീകാത്മക ചിത്രം
5കലൂരിലെ ഗിന്നസ് റെക്കോര്ഡ് നൃത്തപരിപാടി; സംഘാടക സ്ഥാപനങ്ങളില് ജിഎസ്ടി റെയ്ഡ്

കലൂര് സ്റ്റേഡിയത്തില് നടന്ന നൃത്തപരിപാടി
കലൂര് സ്റ്റേഡിയത്തില് നൃത്തപരിപാടി സംഘടിപ്പിച്ച സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തി സംസ്ഥാന ജിഎസ്ടി ഇന്റലിജന്സ് വിഭാഗം. തൃശൂരിലെ ഓസ്കര് ഇവന്റ്സ്, കൊച്ചിയിലെ ഇവന്റ്സ് ഇന്ത്യ, വയനാട്ടിലെ മൃദംഗവിഷന് എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ജിഎസ്ടി വെട്ടിപ്പ് നടന്നെന്ന പ്രാഥമിക സൂചനയെ തുടര്ന്നായിരുന്നു പരിശോധന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


