അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:52 am IST

News Now

പാലക്കാട്: പാലക്കാട് വലിയങ്ങാടിയിലെ ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിന് തീപിടിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഗോഡൗണിൽ അഗ്നിബാധ ശ്രദ്ധയിൽപ്പെട്ടത്. അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. ഗോഡൗൺ പൂർണമായും കത്തിനശിച്ചു. 

ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായ സമയത്ത് സ്ഥാപനത്തിൽ തൊഴിലാളികളുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates