ബസിൽ 15 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു

ടെലിവിഷൻ ദൃശ്യം
Last Updated :20 January 2024, 9:22 am IST

News Now

പാലക്കാട്: സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ചാലിശ്ശേരി പെരുമണ്ണൂരിലാണ് അപകടമുണ്ടായത്. ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിലെ ബസാണ് അപകടത്തിൽപ്പെട്ടത്. 

ബസിൽ 15 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. 

ഒരു വശം പൊന്തക്കാടുകൾ നിറ‍ഞ്ഞതിനാൽ റോഡിന്റെ താഴ്ചയേറിയ ഭാ​ഗത്തോടു ചേർന്നാണ് ബസ് സഞ്ചരിച്ചത്. ഈ ഭാഗത്തെ അരിക് ഇടിഞ്ഞാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates