
News Now
ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില് 'കാളക്കുതിപ്പ്', സെന്സെക്സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില് റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

പത്തനംതിട്ട: 95 വയസ്സുകാരിയെ പീഡിപ്പിക്കാന് ശ്രമിച്ചയാള് പെരുനാട് പൊലീസിന്റെ പിടിയില്. വടശ്ശേരിക്കര സ്വദേശിയായ ജോസ് എന്നു വിളിക്കുന്ന പത്രോസ് ജോണ് (64) ആണ് അറസ്റ്റിലായത്. വീട്ടില് വയോധിക തനിച്ചായിരുന്നു. ആ സമയം നോക്കിയെത്തിയ പ്രതി അവരുടെ വായില് തുണി തിരുകിയ ശേഷം ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാന് ശ്രമിക്കുകയായിരുന്നു.
WHAT TO READ NEXT

രാഷ്ട്രപതി നാളെ കേരളത്തില്
വായില് തിരുകിയ തുണി വലിച്ചൂരി വയോധിക നിലവിളിച്ചതോടെ അയല്വാസികള് ഓടിയെത്തുകയും പ്രതി കടന്നുകളയുകയും ചെയ്തു.
നാട്ടുകാര് വിവരമറിയിച്ചതിനെ തുടര്ന്ന് സ്ഥലത്തെത്തിയ പൊലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി തുടര് നടപടികള് സ്വീകരിക്കുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Summary
Pathanamthitta Crime: A 64-year-old man was arrested for allegedly attempting to assault a 95-year-old woman
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


3000 കോടിയിലേറെ വില; 526 കിലോ ഹെറോയിനും മെത്താംഫെറ്റാമിനും കടത്താന് ശ്രമം; അറബിക്കടലില് അഞ്ച് പാക് പൗരന്മാര് പിടിയില്

രാത്രി റോഡില്വച്ച് പീഡിപ്പിക്കാന് ശ്രമം, യുവതിയുടെ രക്ഷകരായി തെരുവുനായ്ക്കള്; അക്രമിയെ തുരത്തിയോടിച്ചു


