പിജി ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക്; നവംബര്‍ എട്ടിന് അത്യാഹിത വിഭാഗം ബഹിഷ്‌കരിക്കും

നവംബര്‍ എട്ടാം തീയതി പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജനുമാരും അത്യാഹിത വിഭാഗം അടക്കം ബഹിഷ്‌കരിച്ച് സമരം നടത്തും

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:27 am IST

തിരുവനന്തപുരം:  സംസ്ഥാനത്തെ റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. നവംബര്‍ എട്ടാം തീയതി പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജനുമാരും അത്യാഹിത വിഭാഗം അടക്കം ബഹിഷ്‌കരിച്ച് സമരം നടത്തും. സ്‌റ്റൈപ്പന്റ് വര്‍ദ്ധന അടക്കം ആവശ്യപ്പെട്ടാണ് സമരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now