പിഎച്ച്ഡി പ്രവേശന പരീക്ഷ മാറ്റിവച്ചു
സാങ്കേതിക സര്‍വകലാശാല പിഎച്ച്ഡി പ്രവേശന പരീക്ഷ മാറ്റിവച്ചു
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST
Edited by :migrator
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല പിഎച്ച്ഡി പ്രവേശന പരീക്ഷ മാറ്റിവച്ചു. ജൂലൈ 18ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. ജൂലൈ 27ലേക്ക് പ്രവേശന പരീക്ഷ മാറ്റിവച്ചതായി സാങ്കേതിക സര്‍വകലാശാല അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്



