
News Now
'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്ത് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി

കണ്ണൂര്: ആര്ടി ഓഫീസില് അതിക്രമിച്ചുകയറി കൃത്യനിര്വഹണം തടസ്സപ്പെടുത്തുകയും പൊതുമുതല് നശിപ്പിക്കുകയും ചെയ്തെന്ന ആരോപണം നേരിടുന്ന ഇ-ബുള്ജെറ്റ് വ്ളോഗര് സഹോദരന്മാരായ എബിന്, ലിബിന് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സെഷന്സ് കോടതിയില് വെള്ളിയാഴ്ച അന്വേഷണ സംഘം ഹര്ജി നല്കും. കണ്ണൂര് ജുഡീഷ്യല് മജിസ്ട്രേട്ട് (ഒന്ന്) കോടതി ജാമ്യം അനുവദിച്ചതിനെതിരെ പബ്ലിക് പ്രോസിക്യൂട്ടര് അഡ്വ. ബി പി ശശീന്ദ്രന് മുഖേനയാണ് ഹര്ജി നല്കുക. ജാമ്യം അനുവദിച്ചത് സമൂഹത്തില് തെറ്റായ സന്ദേശം നല്കുമെന്നും ഹര്ജിയില് ബോധിപ്പിക്കും.
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് മോട്ടോര്വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിന് തിങ്കളാഴ്ച രാവിലെ ഓഫീസില് കയറി സഹോദരങ്ങള് അതിക്രമം കാട്ടി എന്നതാണ് കേസ്. പൊതുമുതല് നശിപ്പിക്കല്, ആര്ടി ഓഫീസിലെ ഔദ്യോഗിക കൃത്യനിര്വഹണം തടസ്സപ്പെടുത്തല് തുടങ്ങിയ വകുപ്പുകള് ചുമത്തിയാണ് കേസെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'

