എആർ ക്യാംപിലെ ഗ്രേഡ് എഎസ്ഐ ബിനോയ് രാജ് ആണു മരിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:01 am IST

News Now

തിരുവനന്തപുരം; പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എആർ ക്യാംപിലെ ഗ്രേഡ് എഎസ്ഐ ബിനോയ് രാജ് (47) ആണു മരിച്ചത്. തിരുവനന്തപുരം പാളയത്തെ പൊലീസ് ക്വാർട്ടേഴ്സിലെ പാർക്കിങ്ങ് ഏരിയയിലാണ് മൃതദേഹം കണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ