
എറണാകുളത്ത് പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ലോഡ്ജിൽ
എറണാകുളത്ത് പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ലോഡ്ജിൽ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST
കൊച്ചി: എറണാകുളത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻകുരിശ് സ്റ്റേഷനിലെ സിപിഒയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മുളന്തുരുത്തി സ്വദേശി രാഹുൽ വാസുവാണ് മരിച്ചത്. അങ്കമാലിയിലെ ലോഡ്ജിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




