പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ മറ്റന്നാൾ മുതൽ
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്ഥാപനത്തിന്റെ പേര് ഓൺലൈനായി സെലക്ട് ചെയ്യണം
തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലെ സ്‌പോട്ട് അഡ്മിഷൻ ഈ മാസം 3, 4, 5 തീയതികളിൽ നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്ഥാപനത്തിന്റെ പേര് ഓൺലൈനായി സെലക്ട് ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ഓപ്ഷൻ നൽകേണ്ടതില്ല.
അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപനമാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) ഡിസംബർ 1,2 തീയതികളിൽ അഡ്മിഷൻ വെബ്‌സൈറ്റിലെ Spot admission Registration ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
രണ്ടാം സ്‌പോട്ട് അഡ്മിഷനു വേണ്ടി ഓൺലൈനായി പ്രത്യേകം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.polyadmission.org.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്



