
News Now
ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

തിരുവനന്തപുരം :സംസ്ഥാനത്തെ എല്ലാ സര്ക്കാര് ആശുപത്രികളിലും കോവിഡാനന്തര ക്ലിനിക്കുകള് തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. മെഡിക്കല് കോളജുകളില് എല്ലാ ദിവസവും ക്ലിനിക്കുകള് പ്രവര്ത്തിക്കും.
ജില്ലാ, ജനറല്, താലൂക്ക് ആശുപത്രികളില് എല്ലാ വ്യാഴാഴ്ചയും ക്ലിനിക്ക് പ്രവര്ത്തിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില് എല്ലാ വ്യാഴാഴ്ചയും 12 മണി മുതല് രണ്ടു മണിവരെയും കോവിഡാനന്തര ക്ലിനിക്കുകള് പ്രവര്ത്തിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
കോവിഡാനന്തര ചികിത്സക്ക് സര്ക്കാര് ആശുപത്രികളില് പണം നല്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു. കോവിഡാനന്തര ചികിത്സക്ക് സര്ക്കാര് ആശുപത്രികളിലെ വാര്ഡില് 750 രൂപ, ഐസിയു വെന്റിലേറ്ററില് 2000 രൂപ, എച്ച്ഡിയു 1250 രൂപ, ഐസിയു 1500 രൂപ എന്നിങ്ങനെയാണ് തുക ഈടാക്കുകയെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

