
News Now
ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

കൊല്ലം: ഗർഭിണിയായ കുതിരയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊട്ടിയം പറക്കുളം സ്വദേശി അൽഅമീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. സംഭവത്തിൽ മറ്റ് പ്രതികൾ ഒളിവിലാണെന്നും ഇവർക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചതില് നിന്നാണ് അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞത്. പള്ളിമുക്കില് ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന ഗര്ഭിണിയായ കുതിരയെയാണ് ഇവർ തല്ലി അവശയാക്കിയത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
WHAT TO READ NEXT

തൃശൂരിലും വയനാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
കുതിരയുടെ ദേഹമാസകലം അടിയേറ്റ് നീരുവെയ്ക്കുകയും കാലിനും കണ്ണിനും പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തില് കുതിരയുടെ ഉടമ ഷാനവാസ് ഇരവിപുരം പൊലീസില് പരാതി നല്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




