
കുടുംബ വഴക്കിനിടെ ഗർഭിണിയായ ഭാര്യ കിണറ്റിൽ ചാടി, പിന്നാലെ ഭർത്താവും; രക്ഷയായി അഗ്‌നിശമനസേന
30 അടി താഴ്ചയുള്ള കിണറ്റിലാണ് ദമ്പതികൾ കുടുങ്ങിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:39 am IST
മലപ്പുറം: കുടുംബ വഴക്കിനിടെ കിണറ്റിൽ ചാടിയ ദമ്പതികളെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. 45 കാരനായ ശ്രീനിവാസനെയും ഭാര്യ ലക്ഷ്മിയെയുമാണ്(44) രക്ഷപെടുത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ മഞ്ചേരിയിലാണ് സംഭവം.
വഴക്ക് മൂർച്ഛിച്ചതോടെ ഗർഭിണിയായ ഭാര്യ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. ഭാര്യയുടെ അപ്രതീക്ഷിത നീക്കത്തിൽ പകച്ച ശ്രീനിവാസനും പിന്നാലെ ചാടി. 30 അടി താഴ്ചയുള്ള കിണറ്റിലാണ് ദമ്പതികൾ കുടുങ്ങിയത്. ഇവരുടെ മകനാണ് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കുളത്തിലെ ചെങ്കൽ പടവിൽ വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്
'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

സുപ്രീം കോടതിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു; ഇനി സമീപിച്ചിട്ട് കാര്യമില്ലെന്ന് കപിൽ സിബൽ


