
തപാല്‍, ഇ- മെയില്‍ വഴിയുള്ള ഒഴിവുകള്‍ പരിഗണിക്കില്ല; ഇനി ഇ- വേക്കന്‍സി മുഖേന മാത്രം
ഓഗസ്റ്റ് ഒന്നുമുതല്‍ ഇ- വേക്കന്‍സി വഴി സമര്‍പ്പിക്കുന്ന ഒഴിവുകള്‍ മാത്രമേ സ്വീകരിക്കൂവെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:03 am IST
Edited by :migrator
തിരുവനന്തപുരം: ഓഗസ്റ്റ് ഒന്നുമുതല്‍ ഇ- വേക്കന്‍സി വഴി സമര്‍പ്പിക്കുന്ന ഒഴിവുകള്‍ മാത്രമേ സ്വീകരിക്കൂവെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്. തപാല്‍, ഇ- മെയില്‍ മുഖേന ലഭിക്കുന്ന ഒഴിവുകള്‍ പരിഗണിക്കില്ല.
തിങ്കളാഴ്ച ചേര്‍ന്ന പിഎസ് സി യോഗത്തിലാണ് തീരുമാനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ



