
വടക്കൻ കേരളത്തിൽ മഴ ശക്തമാകും, ബ്രിട്ടൻ അധികാര മാറ്റത്തിലേക്ക്...ഇന്നത്തെ 5 പ്രധാന വാർത്തകൾ
നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

മഴ ശക്തമാകുംപ്രതീകാത്മക ചിത്രം
Edited by :renjith.k
Last Updated :5 ജൂലൈ 2024, 8:23 am IST
ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ രാത്രി പത്ത് വരെയായിരുന്നു. പ്രവചനങ്ങളിലും ലേബർ പാർട്ടിക്കായിരുന്നു മുൻതൂക്കം. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് ആദ്യ ഫല സൂചനകൾ പുറത്തു വരുന്നത്.
1കടൽക്ഷോഭം: പ്രതിഷേധവുമായി നാട്ടുകാർ; തീരദേശ പാത ഉപരോധിക്കുന്നു

കണ്ണമാലിയിൽ റോഡ് ഉപരോധം
ടെലിവിഷൻ ദൃശ്യം
214 വർഷത്തിനു ശേഷം ബ്രിട്ടൻ അധികാര മാറ്റത്തിലേക്ക്? തുടക്കം മുതല്‍ മുന്നേറി ലേബർ പാർട്ടി

ഋഷി സുനക്, കെയ്ർ സ്റ്റാമർ
ഫെയ്സ്ബുക്ക്
3യൂസ്ഡ് കാർ ഷോറൂമിൽ റെയ്ഡ്; 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട്; ഇന്ത്യൻ ക്രിക്കറ്റ് താരത്തിനും സിനിമാ താരങ്ങൾക്കും നോട്ടീസ്

102 കോടി രൂപയുടെ കള്ളപ്പണ ഇടപാട്
ഫയല്‍ ചിത്രം
4വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
5'വന്യജീവികളെ വെടിവയ്ക്കാനുള്ള നിർദേശം പോലും വൈകുന്നു': വനംവകുപ്പ് മേധാവിയെ മാറ്റണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി എകെ ശശീന്ദ്രൻ

മന്ത്രി എകെ ശശീന്ദ്രൻ
ഫെയ്സ്ബുക്ക് ചിത്രം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍



