
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

പത്തനംതിട്ട: ശബരിമല തീര്ത്ഥാടകര്ക്കുള്ള നിയന്ത്രണം നീക്കി. കാലാവസ്ഥ അനുകൂലമായതോടെയാണ് നടപടി. നിലയ്ക്കലില് നിന്നും സന്നിധാനത്തേക്ക് നിയന്ത്രിതമായ തോതില് ഭക്തരെ കടത്തിവിട്ടു തുടങ്ങി. നിലയ്ക്കലില് നിന്ന് പമ്പയിലേക്കുള്ള ബസ് സര്വീസ് തുടങ്ങി. ഭക്തര്ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര് അറിയിച്ചു.
കനത്ത മഴയുടെയും പമ്പാ നദിയിലെ ജലനിരപ്പ് ഉയര്ന്നതിന്റെയും പശ്ചാത്തലത്തില് ശബരിമല തീര്ഥാടനത്തിന് ഇന്ന് ജില്ലാ ഭരണകേന്ദ്രം നിരോധനം ഏര്പ്പെടുത്തിയിരുന്നു. നിലയ്ക്കലില് കഴിയുന്ന തീര്ത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കി ഘട്ടം ഘട്ടമായി ദര്ശനം അനുവദിക്കുന്നതിന് തീരുമാനിച്ചതായി കളക്ടര് അറിയിച്ചു.
നിലവിലെ സ്ഥിതിഗതി ചര്ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പമ്പാ നദിയിലെയും ഡാമുകളിലെയും ജലനിരപ്പ് നിരീക്ഷിച്ച് കൃത്യമായ ഇടവേളകളായായിരിക്കും ഇവര്ക്ക് ദര്ശനം അനുവദിക്കുകയെന്നും കളക്ടര് അറിയിച്ചു. ശബരിമല സന്നിധാനത്തും നവമേഖലയിലും മഴ കുറഞ്ഞിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
