ജയറാമിനെ ചോദ്യം ചെയ്യാന്‍ ഇഡി; മലമ്പുഴയില്‍ സര്‍പ്രൈസ് നീക്കവുമായി കോണ്‍ഗ്രസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം.

today top five news
today top five news
Edited by :Sujith
Last Updated :10 ഫെബ്രുവരി 2026, 8:53 am IST

1ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിന് ഇഡി സമന്‍സ്; ചൊവ്വാഴ്ച ഹാജരാകണം

ഉണ്ണികൃഷ്ണന്‍ പോറ്റി ജയറാമിന്റെ വീട്ടില്‍ പൂജ നടത്തുന്നു

ഉണ്ണികൃഷ്ണന്‍ പോറ്റി ജയറാമിന്റെ വീട്ടില്‍ പൂജ നടത്തുന്നു

ഫയല്‍

2ശബരിമല കൊടിമരം പുനഃപ്രതിഷ്ഠ: അന്വേഷണത്തിനുള്ള വിജിലന്‍സ് സംഘത്തെ ഇന്ന് അറിയാം; തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം

ശബരിമല തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം

ശബരിമല തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം

3ഇന്ത്യ- പാക് പോരാട്ടം ഫെബ്രുവരി 15ന് ; ഐസിസിക്ക് വഴങ്ങി പാകിസ്ഥാൻ

Pakistan clears India clash in T20 World Cup

Pakistan clears India clash in T20 World Cup

file

4മലമ്പുഴയില്‍ എ സുരേഷ് യുഡിഎഫ് സ്ഥാനാര്‍ഥി?; സര്‍പ്രൈസ് നീക്കവുമായി കോണ്‍ഗ്രസ്

എ സുരേഷ്‌

എ സുരേഷ്‌

5നിയമസഭയില്‍ മത്സരിക്കണം; ആഗ്രഹം ഹൈക്കമാന്‍ഡിനെ അറിയിച്ചു; തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി: കെ സുധാകരന്‍

കെ സുധാകരന്‍

കെ സുധാകരന്‍

News Now

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates