
കൈ നനയാതെ മീന്‍പിടിക്കാം! തളിക്കുളത്ത് തീരത്ത് അടിഞ്ഞുകൂടി ചാളക്കൂട്ടം - വിഡിയോ
തളിക്കുളത്ത്
അടിഞ്ഞുകൂടിയ ചാള വാരിയെടുക്കുന്ന നാട്ടുകാര്‍വിഡിയോ ദൃശ്യം
Edited by :Shiju
Last Updated :21 ഒക്ടോബർ 2024, 11:00 am IST
തൃശൂര്‍: തളിക്കുളത്ത് ചാളക്കൂട്ടം അടിഞ്ഞു. ഇന്നലെയാണ് പെടയ്ക്കണ ചാള തീരത്ത് കുമിഞ്ഞുകൂടിയത്.
ചാളക്കൂട്ടം തീരത്ത് അടിഞ്ഞതോടെ നമ്പിക്കടവില്‍ കൈ നനയാതെ മീന്‍പിടിത്തം പൊടിപൊടിച്ചു. തീരത്ത് ഉച്ചയ്ക്കാണ് ചാളക്കൂട്ടം അടിഞ്ഞത്. പെടയ്ക്കണ ചാള പെറുക്കാന്‍ ഒട്ടേറെപ്പേരെത്തി. സഞ്ചികളിലും കടലാസില്‍ പൊതിഞ്ഞുമെല്ലാം ആളുകള്‍ മീന്‍ കൊണ്ടുപോയി.
ചാള അടിഞ്ഞുവെന്നറിഞ്ഞ് വൈകിയും ഒട്ടേറെപ്പേര്‍ എത്തിയെങ്കിലും കിട്ടാതെ നിരാശരായി മടങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


പവര്‍കട്ട് സമയത്ത് യുവാവ് ലിഫ്റ്റില്‍ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്സ്; വിഡിയോ

പാലക്കാട് ഡിവിഷന് വിഭജനത്തിൽ കേന്ദ്രമന്ത്രി റിപ്പോർട്ട് തേടി, ഒഡീഷ തീരത്ത് 24 ജീവനക്കാരുള്ള ചരക്കുകപ്പൽ മുങ്ങി, ലങ്കയ്ക്കെതിരെ ഇന്ത്യ രണ്ടാം അങ്കത്തിന്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
