കനത്തമഴയെയും വെള്ളക്കെട്ടിനെയും തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്.

എക്സ്പ്രസ് ഫോട്ടോ
Last Updated :20 January 2024, 8:51 am IST

News Now

ആലപ്പുഴ: കുട്ടനാട്ട് താലൂക്കിലെ പ്രൊഫഷനല്‍ കോളജ് ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കനത്തമഴയെയും വെള്ളക്കെട്ടിനെയും തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates