തിരുവനന്തപുരത്ത് ഏഴുവയസ്സുകാരന് അച്ഛന്റെയും രണ്ടാം ഭാര്യയുടെയും ക്രൂരമര്‍ദനം; പല്ലുകള്‍ ഇളകി, പരാതി

കഴക്കൂട്ടം സ്വദേശികളായ സൈനസ്, ജെന്നിഫര്‍ എന്നിവര്‍ക്ക് എതിരെയാണ് പരാതി

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:01 am IST

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഏഴു വയസ്സുകാരന് അച്ഛന്റെയും രണ്ടാം ഭാര്യയുടെയും ക്രൂര മര്‍ദനമെന്ന് പരാതി. കഴക്കൂട്ടം സ്വദേശികളായ സൈനസ്, ജെന്നിഫര്‍ എന്നിവര്‍ക്ക് എതിരെയാണ് പരാതി. മര്‍ദനത്തില്‍ കുട്ടിയുടെ മുന്‍ വശത്തെ പല്ലുകള്‍ ഇളകിപ്പോയെന്ന് പരാതിയില്‍ പറയുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now