
ഷൈൻ ടോം ചാക്കോ പൊലീസിനു മുന്നിലേക്ക്, വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് കാസ സുപ്രീം കോടതിയില്‍, മലയാളി കുടുംബങ്ങള്‍ കടക്കെണിയില്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ
വിദേശത്ത് കണ്ണഞ്ചിപ്പിക്കുന്ന തൊഴില്‍ സ്വപ്നം കണ്ട് പുറത്ത് പോയി പഠിച്ചിട്ടും ജോലി കിട്ടാതെ മടങ്ങുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെട്ട പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധർ ഡോ. മാത്യു സാമുവൽ കളരിക്കൽ (77) അന്തരിച്ചു. ആൻജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങൾ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവർത്തനങ്ങളുടെ പേരിലാണ് ഡോ. മാത്യു സാമുവൽ കളരിക്കൽ ആദരിക്കപ്പെടുന്നത്. 2000ത്തിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
1 കേസ് വെറും ഓലപ്പാമ്പാണെന്ന് ഷൈന്‍ ടോം ചാക്കോയുടെ കുടുംബം

ഷൈന്‍ ടോം ചാക്കോ
എക്സ്
2'മുനമ്പത്തിന് നിര്‍ണായകം'

വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് കാസ സുപ്രീംകോടതിയില്‍
ഫെയ്സ്ബുക്ക്
3വിദേശ പഠന മോഹത്തില്‍പ്പെട്ട് മലയാളി കുടുംബങ്ങള്‍ കടക്കെണിയില്‍

കേരളത്തില്‍ വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് 9,387.11 കോടി രൂപയാണ് തിരിച്ചടയ്ക്കാന്‍ ഉള്ളത്
പ്രതീകാത്മക ചിത്രം
4ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

ഡോ. മാത്യു സാമുവൽ
എക്സ്
5അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

ഭഗവത്ഗീതയും നാട്യശാസ്ത്രവും
X post
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



