ശ്വേത മേനോൻ 'അമ്മ'യെ നയിക്കും, മെസി വരുന്നു, ജിഎസ്ടിയിൽ പൊളിച്ചെഴുത്ത്?... ഇന്നത്തെ 5 പ്രധാന വാർത്തകൾ
രാജ്യത്ത് അമിതവണ്ണമുള്ളവരുടെ എണ്ണം വര്ധിച്ചുവരുന്ന പശ്ചാത്തലത്തില് ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കാന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

News Now
20 രൂപയ്ക്ക് ഫ്ളേവേഡ് മില്ക്ക്; പാല് വിപണിയിലും പിടിമുറുക്കാന് അംബാനി, 'ജോയ് ലാന്ഡ്' മില്മയ്ക്ക് ഭീഷണിയാകുമോ?

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

പഞ്ചസാരയ്ക്ക് പകരം എന്ത് കഴിക്കാം? ആരോഗ്യകരമായ 5 ബദലുകൾ

'ഫുള്ടോസ് എറിയുന്നത് നിര്ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്മാരെ വിമര്ശിച്ച് ഗാവസ്കര്

ഹുമയൂൺ ശവകൂടിരത്തിന്റെ ഒരു ഭാഗം തകര്ന്നുവീണു. അപകടത്തില് അഞ്ച് പേർ മരിച്ചു. ഡല്ഹിയില് കനത്ത മഴ തുടരുന്നതിനിടെ വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. ശവകുടീരത്തിന്റെ താഴികക്കുടങ്ങളില് ഒന്നിന്റെ ഒരു ഭാഗം തകര്ന്നു വീണെന്നാണ് റിപ്പോര്ട്ടുകള്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്ക്കിടയില് ആളുകള് കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. തിരച്ചില് പുരോഗമിക്കുകയാണ്.
1'അമ്മ': ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

AMMA
ഫെയ്സ്ബുക്ക്
2മെസി വരും ഉറപ്പായി!
Lionel Messi
x
3ജിഎസ്ടി രണ്ട് സ്ലാബുകളാക്കും

Goods and Services Tax
പ്രതീകാത്മക ചിത്രം
4ഭക്ഷ്യ എണ്ണ ഉപയോഗം പത്തു ശതമാനം കുറയ്ക്കണം; പ്രധാനമന്ത്രി

Prime Minister Modi calls for 10% less oil use to fight obesity crisis in India
പിടിഐ
5ഹുമയൂണിന്റെ ശവകുടീരത്തിന്റെ ഒരുഭാഗം തകര്ന്നു

Portion of Humayun’s Tomb in Delhi collapses
FILE
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

