
'പറയേണ്ട കാര്യം പറയാതെ പോകാന്‍ പറ്റില്ല'; അങ്ങനെയാണോ സംസാരിക്കുക? ക്ഷോഭിച്ച് സ്പീക്കര്‍
നിയമസഭയുടെ ചോദ്യോത്തരവേളയില്‍ ചോദ്യം വലിച്ചു നീട്ടി വ്യവസായ രംഗത്തെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴാണ് സ്പീക്കര്‍ക്ക് ഓര്‍മിപ്പിക്കേണ്ടി വന്നത്

തിരുവനന്തപുരം: നിയമസഭയില്‍ ഭരണപക്ഷാംഗം പി പി ചിത്തരഞ്ജന് എംഎല്‍എയോട് ക്ഷോഭിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ചോദ്യം വലിച്ചു നീട്ടിയതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. ചെയറിനോട് വിനയത്തോടെ പെരുമാറണമെന്ന് സ്പീക്കര്‍ ഓര്‍മിപ്പിച്ചു.
നിയമസഭയുടെ ചോദ്യോത്തരവേളയില്‍ ചോദ്യം വലിച്ചു നീട്ടി വ്യവസായ രംഗത്തെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴാണ് സ്പീക്കര്‍ക്ക് ഓര്‍മിപ്പിക്കേണ്ടി വന്നത്. 'പറയേണ്ട കാര്യം പറയാതെ പോകാന്‍ പറ്റില്ല' എന്ന് ചിത്തരഞ്ജന് എംഎല്‍എ പറഞ്ഞു. 'അങ്ങനെ പറഞ്ഞാല്‍ ചോദ്യത്തിന്റെ സമയം പോകും. പറയാതെ ഒക്കില്ലെന്ന് എങ്ങനെയാണ് പറയാ? അങ്ങനെയാണോ സംസാരിക്കുന്നതെന്ന് സ്പീക്കര്‍ തിരിച്ച് ക്ഷോഭത്തോടെ ചോദിച്ചു.
വിദ്യാഭ്യാസ മന്ത്രിക്കെതിരേ നടന്ന അധിക്ഷേപത്തെ ഒരു വാക്കുപറയാതെ പോകാന്‍ കഴിയില്ല. അതുകൊണ്ടാണ് പറയുന്നതെന്ന് ചിത്തരഞ്ജന് തിരിച്ചു പറഞ്ഞു. അത് ചോദ്യത്തില്‍ അല്ല പറയേണ്ടത് എന്ന് സ്പീക്കര്‍ ഓര്‍മിപ്പിച്ചു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Kerala Assembly Speaker A N Shamseer gets angry at MLA P P Chittaranjan for prolonging his question during question hour
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പൊന്നാനി എംഎൽഎയ്ക്ക് ഗുരുവായൂരിൽ എന്താണ് കാര്യം?'; കെ പി നൗഷാദ് അലിക്കെതിരെ കരിങ്കൊടി കാട്ടി സിപിഎം പ്രതിഷേധം

Today's Rashi Phalam September 24|വീട്ടിലെ അഭിപ്രായ വ്യത്യാസം മാറും, പ്രണയകാര്യങ്ങളിൽ അനുകൂലമായ മാറ്റമുണ്ടാകും

