എസ്എസ്എൽസി; പുനർമൂല്യനിർണയ ഫലങ്ങൾ പ്രസിദ്ധീകരിച്ചു; അറിയാൻ ഈ വെബ് സൈറ്റുകൾ

പരീക്ഷഭവൻ വെബ് സൈറ്റിലടക്കം ഫലം ലഭ്യമാണ്

SSLC Revaulation Results
SSLC Revaulation Resultsexpress
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :11 ജൂൺ 2026, 8:29 pm IST

തിരുവനന്തപുരം: എസ്എസ്എൽസി പുനർമൂല്യനിർണയ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. എസ്എസ്എൽസി, എസ്എസ്എൽസി (എച്ച്ഐ), എഎച്എസ്എൽസി, ടിഎച്എസ്എൽസി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലങ്ങളാണ് പുറത്തു വന്നത്.

പുനർമൂല്യനിർണയ ഫലം https://pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. THSLC: https://thslcexam.kerala.gov.in/thslc/, SSLC HI: https://sslchiexam.kerala.gov.in/, AHSLC: https://ahslcexam.kerala.gov.in/, SSLC: https://sslcexam.kerala.gov.in/, എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്.

News Now

Summary

SSLC Revaulation Results

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates