
കൽപ്പറ്റയിൽ തെരുവു നായയുടെ ആക്രമണം; 30 പേർക്ക് കടിയേറ്റു
അതിനിടെ മുണ്ടേരിയില്‍ ഒരു വീട്ടില്‍ കയറി തെരുവ് പട്ടി കുട്ടിയെ ആക്രമിച്ചു

കൽപ്പറ്റ: വയനാട്ടിൽ മുപ്പത് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കൽപ്പറ്റയിലാണ് തെരുവു നായ്ക്കളുടെ ആക്രമണം.
നഗരത്തിലെ എമിലി, പള്ളിത്താഴേ റോഡ്, മെസ് ഹൗസ് റോഡ് ഭാഗത്താണ് വൈകീട്ട് അക്രമണമുണ്ടായത്. പരിക്കേറ്റവരെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിനിടെ മുണ്ടേരിയില്‍ ഒരു വീട്ടില്‍ കയറി തെരുവ് പട്ടി കുട്ടിയെ ആക്രമിച്ചു. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതുവരെ നായയെ കണ്ടെത്താനോ പിടികൂടാനോ സാധിച്ചിട്ടില്ല.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


