
News Now
ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില് 'കാളക്കുതിപ്പ്', സെന്സെക്സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില് റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

കോട്ടയം: കോട്ടയം മെഡിക്കല് കോളജില് വനിത ഡോക്ടറെ ആക്രമിക്കാന് ശ്രമിച്ച പ്രതി പിടിയില്. കണ്ണൂരില് നിന്നാണ് പ്രതി ബിനു പി ജോണിനെ ഗാന്ധി നഗര് പൊലീസ് പിടികൂടിയത്.
ഈ മാസം പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ വലിയ പ്രതിഷേധം ഉയര്ന്നിരുന്നു. ഇന്നലെ പിജി ഡോക്ടര്മാര് മെഡിക്കല് കോളജില് പ്രതിഷേധ സമരം നടത്തിയിരുന്നു. പ്രതി ഇന്നുതന്നെ കോട്ടയത്തേക്ക് എത്തിക്കുമെന്ന് പൊലീസ് പറഞ്ഞു
കോട്ടയം മെഡിക്കല് കോളജില് പൊലീസ് പരിശോധനക്ക് എത്തിച്ച പ്രതിയായ ബിനു പി ജോണാണ് വനിതാ ഡോക്ടറെ ആക്രമിക്കാന് ശ്രമിച്ചത്. ജീവനക്കാര് കെട്ടിയിട്ടതോടെ വനിതാ ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഇയാള് ഭീഷണിപ്പെടുത്തിയിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


