
തെങ്ങ് വീണ് പത്ത് വയസ്സുകാരന് ദാരുണാന്ത്യം; അപകടം അച്ഛന്റെ കൺമുന്നിൽ
അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച മിലൻ
Last Updated :20 January 2024, 8:33 am IST
Edited by :migrator
കൊച്ചി: തെങ്ങ് ദേഹത്ത് വീണ് പത്ത് വയസ്സുകാരന് ദാരുണാന്ത്യം. മാടശേരി ബിജുവിന്റെയും ഷൈലയുടെയും മകൻ മിലനാണ് മരിച്ചത്. അച്ഛന്റെ കൺമുന്നിൽ വച്ചാണ് മിലന് അപകടമുണ്ടായത്.
ഇന്നലെ വൈകിട്ട് നാല് മണിക്ക് സമീപത്തെ പറമ്പിൽ കൂട്ടുകാരൊടൊപ്പം സംസാരിച്ച് നിൽക്കുമ്പോഴായിരുന്നു സംഭവം. അടിഭാഗം ദ്രവിച്ച തെങ്ങ് മറിയുന്നത് കണ്ട് എല്ലവരും ഓടി മാറിയതാണ്. പക്ഷേ ഒരു ഭാഗം മിലന്റെ ദേഹത്തു പതിച്ചു.
അമ്പലമുകൾ സെന്റ് ജൂഡ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്ന് രണ്ടുമണിക്ക് കാക്കനാട് ശ്മശാനത്തിൽ വച്ചാണ് സംസ്‌കാരം. സഹോദരൻ : അലൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്റെ സ്നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍



