
News Now
Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

വെല്ലുവിളികളെ അതിജീവിക്കും, ജോലിയില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും

'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

കണ്ണൂര്‍: കണ്ണൂരില്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ പ്രതി ശ്രമിച്ചുവെന്ന് പൊലീസ്. ട്രെയിനിനു തീ വയ്ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയുമായി എത്തി പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് രണ്ട് ദിവസമായി നടന്നു.
19ാം കോച്ച് കത്തിക്കാന്‍ പ്രതി പ്രസോന്‍ജിത് സിദ്ഗര്‍ ശ്രമിച്ചതായി പൊലീസ് വ്യക്തമാക്കി. പ്ലാസ്റ്റിക് ബോട്ടില്‍ കത്തിച്ച് ഇയാള്‍ സീറ്റിനു മുകളില്‍ ഇട്ടു. എന്നാല്‍ തീ പടര്‍ന്നില്ല.
ട്രെയിനിന്റെ 17ാം കോച്ച് കത്തിച്ചത് ഷൂസിന് തീ കൊളുത്തിയാണെന്ന് പ്രതി സമ്മതിച്ചു. പ്രതിയെ തലശ്ശേരി എത്തിച്ചും തെളിവെടുപ്പു നടത്തി.
17, 18, 19 കോച്ചുകളില്‍ പ്രതി കയറി ഇറങ്ങിയിരുന്നു. 19ാം കോച്ച് കത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല. പിന്നാലെയാണ് 17ാം കോച്ചില്‍ തീയിട്ടതെന്നും പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



