
ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ തീ ആളിപ്പടര്‍ന്നു; ഇറങ്ങിയോടി യാത്രക്കാരന്
പുക ഉയരുന്നതു കണ്ട് ബൈക്ക് ഓടിച്ചിരുന്നയാള്‍ ഇറങ്ങിയതു കൊണ്ട് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു

തൊടുപുഴ: തൊടുപുഴ കോലാനിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. പുക ഉയരുന്നതു കണ്ട് ബൈക്ക് ഓടിച്ചിരുന്നയാള്‍ ഇറങ്ങിയതു കൊണ്ട് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.
തൊടുപുഴയില്‍ നിന്നും കോലാനിയിലൂടെ പോകുകയായിരുന്ന ഇന്സന്റെ ബൈക്കിനാണ് തീപിടിച്ചത്. വളരെപ്പെട്ടെന്ന് തന്നെ തീ ആളിപ്പടരുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

