News Now
നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

പ്രായം നോക്കാതെ ഹോബികൾ തുടങ്ങാം; മനസ്സിനും ജീവിതത്തിനും പുതുമ നൽകാം
മുട്ടിൽ മോഡൽ മരംമുറിക്ക് വഴിയൊരുക്കിയ ഉത്തരവ് പിൻവലിച്ചു; വനംമന്ത്രി ഷിബു ബേബി ജോണിന്റെ ഇടപെടൽ

'രാജേഷിന്റെ പങ്കാളിയായതു കൊണ്ട് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം'; കുറിപ്പുമായി നടനും ഭാര്യയും

തിരുവനന്തപുരം; റിട്ടയേർഡ് വനംവകുപ്പ് ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ റബ്ബർതോട്ടത്തിൽ കണ്ടെത്തി. കാക്കുളം സ്വദേശി വിൻസെന്റിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിളപ്പിൽശാലയിലെ റബ്ബർ തോട്ടത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നീലയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹൃദയസംബന്ധമായ രോഗങ്ങളുള്ള ഇയാൾ ഏറെ നാളായി നിരാശയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


